cinema

കേരളക്കരയില്‍ ഒറ്റ സിനിമകൊണ്ട് ആരാധകലക്ഷങ്ങള്‍ സമ്പാദിച്ച വിജയ് സേതുപതിക്ക് മലയാളിനടിയോടൊപ്പം അഭിനയിച്ച സിനിമക്ക് ലഭിച്ച പ്രതിഫലം 1000 രൂപ....!

തമിഴ് മക്കളുടെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിക്ക് തമിഴ്‌നാട്ടില്‍ മാത്രമല്ല ആരാധകര്‍ കേരളത്തിലുമുണ്ട്. 96 ഇറങ്ങിയതിനുശേഷം കേരളക്കരയാകെ വിജയ് സേതുപതി ഇഷ്ടം കൂടി വരികയാണ്...


LATEST HEADLINES